//
home

Latest Post

രണ്ട് ചങ്ങാതിമാര്‍

രണ്ട് ചങ്ങാതിമാര്‍. . വളരെ അടുത്ത ചങ്ങാതിമാര്‍. ഒന്നിച്ചു തിന്നും, ഒന്നിച്ചു കുടിക്കും, ഒന്നിച്ചു വരും.. ഒന്നിച്ചു പോകും.. ഒന്നിച്ചുറങ്ങും. അങ്ങനെ എല്ലാം ഒന്നിച്ച്. അത്ര വലിയ ചങ്ങാത്തം. അത്ര വലിയ അടുപ്പം. രണ്ട് പേരും പാവപ്പെട്ടവര്‍. മുണ്ട് മുറുക്കിയുടുത്ത് കഴിയുന്നവര്‍. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. എവിടെനില്ലെന്നാമോ കടം വാങ്ങി അവര്‍ ഒരു കച്ചവടം തുടങ്ങി. കൂറ് കച്ചവടം.ചെറിയൊരു പെട്ടിക്കട. മാസങ്ങള്‍ കടന്നു പോയി. ആ കൊച്ചു കച്ചവടം വളര്‍ന്നു വലുതായി. അത്ഭുതകരമായി പുരോഗമിച്ചു. പെട്ടിക്കട കെട്ടിടമായി. കോണ്ക്രീറ്റായി. … Continue reading

താളുകള്‍

Enter your email address to follow this blog and receive notifications of new posts by email.

Join 1 other subscriber