//
archives

Islamness

Islamness has written 3 posts for കഥാപുസ്തകം

രണ്ട് ചങ്ങാതിമാര്‍

രണ്ട് ചങ്ങാതിമാര്‍. . വളരെ അടുത്ത ചങ്ങാതിമാര്‍. ഒന്നിച്ചു തിന്നും, ഒന്നിച്ചു കുടിക്കും, ഒന്നിച്ചു വരും.. ഒന്നിച്ചു പോകും.. ഒന്നിച്ചുറങ്ങും. അങ്ങനെ എല്ലാം ഒന്നിച്ച്. അത്ര വലിയ ചങ്ങാത്തം. അത്ര വലിയ അടുപ്പം. രണ്ട് പേരും പാവപ്പെട്ടവര്‍. മുണ്ട് മുറുക്കിയുടുത്ത് കഴിയുന്നവര്‍. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. എവിടെനില്ലെന്നാമോ കടം വാങ്ങി അവര്‍ ഒരു കച്ചവടം തുടങ്ങി. കൂറ് കച്ചവടം.ചെറിയൊരു പെട്ടിക്കട. മാസങ്ങള്‍ കടന്നു പോയി. ആ കൊച്ചു കച്ചവടം വളര്‍ന്നു വലുതായി. അത്ഭുതകരമായി പുരോഗമിച്ചു. പെട്ടിക്കട കെട്ടിടമായി. കോണ്ക്രീറ്റായി. … Continue reading

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥ

ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അലക്സാണ്ടര്‍ ചക്രവര്‍ത്തി. ഇന്ത്യ മുതല്‍ ഗ്രീസ് വരെയുള്ള 3000 മൈല്‍ വിസ്ത്രിതിയിലുള്ള പ്രദേശം തനിക്ക് കീഴിലാകുമ്പോള്‍ കേവലം മുപ്പതുവയസ്സില്‍ താഴെ വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്‍റെ ജനറല്‍മാരെ വിളിച്ചു അദ്ദേഹം പറഞ്ഞു: “ മരണശേഷം എന്‍റെ ശരീരം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ കൈകള്‍ രണ്ടും തുറന്നു തൂങ്ങിക്കിടക്കുന്ന തരത്തില്‍ വെക്കണം. ഞാന്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ കൈകള്‍ ശൂന്യമായിരുന്നു എന്ന് ജനങ്ങള്‍ കാണട്ടെ”. അദ്ദേഹം മരിച്ചു. രാജകീയമായ … Continue reading

കരയുന്ന ഒട്ടകം

  പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ജീവിച്ച മദീന സുന്ദരമായ ഒരു നഗരമായിരുന്നു. നഗരത്തിലെങ്ങും നിരവധി തോട്ടങ്ങള്‍. തോട്ടങ്ങളില്‍ ധാരാളം മരങ്ങളും. സൂര്യന്‍ ആകാശത്ത് കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ ഈ മരങ്ങള്‍ ഭൂമിയില്‍ തണുത്ത തണലുപൊഴിച്ച് നില്‍ക്കും. പൊള്ളുന്ന പകലുകളില്‍ തണുപ്പേല്‍പ്പിക്കാനായി പ്രവാചകന്‍റെ ശിഷ്യന്മാര്‍ ഈ മരങ്ങളുടെ ചുവട്ടില്‍ പോയിരിക്കുക പതിവായിരുന്നു. ഒരു ദിവസം പ്രവാചകന്‍ ശിഷ്യന്മാരിലാരെയോ കാണാന്‍ വീട്ടില്‍ നിന്നേറെങ്ങി. മദീനയുടെ നിരത്തിലൂടെ നടന്നു നടന്ന് അദ്ദേഹം ഒരു തോട്ടത്തിനടുത്തെത്തി.തിരുമേനി ആ തോട്ടത്തില്‍ കടന്നു. ഒരു മനുഷ്യന്‍ … Continue reading

Enter your email address to follow this blog and receive notifications of new posts by email.

Join 1 other follower